Maradu flat, Latest news<br />പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്ലാറ്റില്‍ നിന്ന് താമസക്കാര്‍ ഇന്ന് തന്നെ ഒഴിഞ്ഞു പോകണമെന്ന് സര്‍ക്കാര്‍. ഒഴിയാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഫ്ലാറ്റുടമകള്‍ ആവശ്യപ്പെട്ടെങ്കിലും സമയപരിധി നീട്ടില്ലെന്ന് പൊളിക്കലിന്‍റെ ചുമതല വഹിക്കുന്ന സ്നേഹില്‍ കുമാര്‍ സിങ് വ്യക്തമാക്കി.